Surprise Me!

തെലുങ്കിൽ വീണ്ടും മിന്നിക്കാൻ കുഞ്ഞിക്ക | filmibeat Malayalam

2019-03-01 98 Dailymotion

Dulquer Salmaan signs second Telugu film with ‘Yatra’ director Mahi Raghav<br />മഹാനടിക്ക് ശേഷം വീണ്ടും തെലുങ്കിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍. യാത്രയുടെ സംവിധായകനായ മഹി വി രാഘവാണ് ചിത്രമൊരുക്കുന്നതെന്നും താരപുത്രനോട് കഥ പറഞ്ഞതായും അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചതായുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് സംവിധായകനെന്നും റിപ്പോര്‍ട്ടുകളുണ്ട്.<br />

Buy Now on CodeCanyon